പേജുകള്‍‌

2015, മാർച്ച് 27, വെള്ളിയാഴ്‌ച

റൈനോപ്ലാസ്റ്റി (Rhinoplasty)

റൈനോപ്ലാസ്റ്റി (Rhinoplasty)

http://www.gvent.net/surgeries-offered/noserhinology-surgeries/rhinoplasty-cosmetic-surgery-of-the-nose/


 മൂക്കിന്റെ വളവുകൾ ശരിയാക്കി മൂക്കിന്റെ  ആകൃതി പുനര്നിര്മ്മിക്കാൻ വേണ്ടി ചെയ്യുന്ന പ്ലാസ്റ്റിക്‌ സർജറിയ്ക്ക് റൈനോപ്ലാസ്റ്റി(Rhinoplasty) എന്നു പറയുന്നത്. ലോകം മുഴുവൻ സർവ സാധാരണമായി ആളുകൾ ചെയ്യാറുള്ള കോസ്മെറ്റിക് ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി, അതു നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

http://www.gvent.net/surgeries-offered/noserhinology-surgeries/rhinoplasty-cosmetic-surgery-of-the-nose/http://www.gvent.net/surgeries-offered/noserhinology-surgeries/rhinoplasty-cosmetic-surgery-of-the-nose/

 

എന്തിനാണു റൈനോപ്ലാസ്റ്റി നടത്തുന്നത്?

മൂക്കിന്റെ വളവുകൾ ശരിയാക്കി മൂക്കിനു ആകൃതിയും ഭംഗിയും നല്കാൻ വേണ്ടിയാണു റൈനോപ്ലാസ്റ്റി (Rhinoplasty) ചെയ്യുന്നത്. മൂക്കിനു ആകൃതി രൂപപ്പെടുത്തുന്നതോടൊപ്പം ബാഹ്യ കലകൾ ഇല്ലാതെയാണു ശസ്ത്രക്രിയ നടത്തുന്നത്.  ചിലർക്ക്  സ്വസിക്കുമ്പോൾ മൂക്കിനു തടസവും അസാധാരണമായ ശബ്ദങ്ങളും ഉണ്ടാകാറുണ്ട്. ചില സന്ദർഭങ്ങളിൽ അപകടം സംഭവിച്ചു പരിക്ക് പറ്റിയാലും ഈ രീതിയിൽ ശസ്ത്രക്രിയ നടത്തുന്നതാണ്. തന്മൂലം നിങ്ങൾക്കു സുന്ദരമായ മുഖത്തോടൊപ്പം തടസരഹിതമായ വായു സഞ്ചാരവും ലഭിക്കുന്നു.
ഈ പ്രക്രിയയിലൂടെ രോഗിയുടെ മൂക്ക് നേസൽ പിരമിഡ് ആകൃതിയിൽ നിർമ്മിക്കുന്നു. അതിനായി രോഗിയുടെ മൂക്കിന്റെ ചാനലുകൾ അകത്തൂനിന്നും പുനര്നിര്മ്മാണം നടത്തുന്നു. 

http://www.gvent.net/

 

ഏതൊക്കെ സാഹചര്യങ്ങളിൽ റൈനോപ്ലാസ്റ്റി ചെയ്യണം?

  • വളഞ്ഞ മൂക്കിനു തിരുത്ത്: വളഞ്ഞ ആകൃതിയിലുള്ള മൂക്ക് നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നു.
  • മൂക്കിന്റെ അഗ്രത്തിന്റെ രൂപം മാറ്റുന്നത് മുഖത്തിന്‌ സൗന്ദര്യം മെച്ചപ്പെടുത്താൻ കഴിയും.
  • മൂക്കിന്റെ മദ്ധ്യത്തിൽ വളഞ്ഞ അസ്ഥികാരണം ഉണ്ടാകുന്ന മുഴ.
  • "C" അല്ലെങ്കിൽ "S" ആകൃതിയിൽ ഉള്ള മൂക്കിനും റൈനോപ്ലാസ്റ്റി ചെയ്യുന്നതാണ്.

http://www.gvent.net/

 
കൊച്ചിയിൽ മികച്ച സേവന പാരമ്പര്യമുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ENT  ക്ലിനിക് ആണ് GV ENT Clinic. കേരളത്തിലെ ഒരു മികച്ച ഇ. എൻ. ടി.  വിദഗ്ദ്ധനും റൈനോപ്ലാസ്റ്റി സ്പെഷ്യാലിസ്റ്റുമായ ഡോക്ടർ ജോർജ്ജിന്റെ സേവനം ലഭ്യമാണ്.

http://www.gvent.net/contact-us/

റൈനോപ്ലാസ്റ്റിയെ കുറിചുള്ള നിങ്ങളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും വേണ്ടി ഡോക്ടർ ജോർജ്ജുമായി ഇ മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്: gventcenter@gmail.com, അല്ലെങ്കിൽ ഞങ്ങളുടെ വെബ് സൈറ്റ് സന്ദർശിക്കുക: www.gvent.net