പേജുകള്‍‌

2014, മേയ് 5, തിങ്കളാഴ്‌ച

മൂക്കിൽ ആവർത്തിച് വരുന്ന അല്ലർജിക്കും പുപ്പൽ ബാധക്കും ശാശ്വതമായ പരിഹാരം


http://gvent.net/



മൂക്കിൽ ആവർത്തിച്ച് വരുന്ന  അല്ലർജിക്കും (അല്ലെർജിക് പോളിപ്പ്സ് ) & പുപ്പൽ ബാധക്കും(ഫങ്കൽ സൈനസൈറ്റിസ്) സബ്ബുർണ്ണ ,സ്പെനൊഎത്മോയിടെക്ടോമിയും, മോഡിഫയെഡ് ലോത്രോപ് പ്രക്രിയ / ഡ്രാഫ് 3 ശസ്ത്രക്രിയയുമാണ്  നടത്തുന്നത് .സൈനസ് ദ്വാരങ്ങൾ വിശാലമായി തുറക്കുന്നതിലൂടെ  രോഗബാധ പൂർണ്ണമായി മാറ്റാൻ കഴിയുന്നതാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം മരുന്നു ദ്വാരങ്ങളിലൂടെ  എലാ വശങ്ങളിലേക്കും എത്തുന്നതിനാൽ പൃതിരക്ഷോത്തേജകവസ്തു ആവർത്തിച്ചു വരുന്നത് ശമിപിക്കുന്നു



പൂമ്പൊടി,ഭക്ഷ്യവസ്തുക്കൾ ,സൂക്ഷ്മജിവികൾ എന്നിവയോട് അസാധാരണമായ സൂക്ഷ്മബോധം പ്രകടിപിക്കുന്നതിനെ അല്ലെർജി എന്നു വിശേഷിപിക്കാം  .തുമ്മൽ ചൊറിച്ചിൽ,തൊക്കിൽ ഉണ്ടാകുന്ന തടിപ്പുകൾ എന്നിവ ഇതിന്റെ സ്വാഭാവിക ലക്ഷണങ്ങളാണ് .


മൂക്കിൽ ഉണ്ടാകുന്ന വിവിധതരം അലെർജിയും അതു മൂലമുണ്ടാകുന്ന ദശ വളർച്ചയും കൊണ്ട്‌ നിങ്ങൾക്ക് വിട്ടുമാറാത്ത തലവേദന,പനി ,കാഴ്ച്ച മങ്ങുക,തലച്ചോറിലെ അണുബാധ എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട് .ഇങ്ങനെ വളരുന്ന ദശ നിങ്ങളുടെ മൂക്കിനകത്തും  അതിന്റെ മുകൾ വശത്തും വ്യാപിച്ച്  മൂക്കിന്റെ ദ്വാരം അടയുകയും കുക്കിംഗ്‌ ഗ്യാസ് പോലുള്ളവയുടെ മണം തിരിച്ചറിയുന്നതിനൊ ഭക്ഷണത്തിന്റെ സ്വാധ് അറിയുന്നതിനോ സാധിക്കാതെ ആവുകയും ചെയും .അതുകൂടാതെ ഇ അവസ്ഥയിൽ മൂക്കിൽ പൂപ്പൽ ബാധ ഉണ്ടായെക്കാവുന്നതും അതവിടെ ഉള്ള അസ്ഥികളെയും പിന്നിടത് കണ്ണിനേയും തലച്ചോറിനെയും ബാധിക്കാവുന്നതും അതൊരു ഗുരുതര രോഗമായിമാറാവുന്നതുമാണ് .മരുന്നു കൊണ്ട് അലെർജിയെ നിയന്ത്രിച്ച് നിർത്താം പക്ഷേ ഇല്ലാതാക്കാൻ പറ്റില്ല.


http://gvent.net/





ശസ്ത്രക്രിയ ചെയ്താലും (FESS-ഫഗ്ഷനൽ എന്ടോസ്കോപിക് സൈനസ് സർജറി) രോഗം നിയന്തൃക്കുവാനേ പറ്റുകയുള്ളു. അതു രോഗബാധ എടുത്തുകളയുകയും, സൈനസ് ദ്വാരങ്ങൽ തുറക്കുകയും മാത്രമേ ചെയ്യുകയുള്ളൂ .രോഗം ആവർത്തിച്ച്  വരുവാൻ കാരണമായ ഫ്രെന്ടൽ സൈനസ് ദ്വാരങ്ങളുടെ വശങ്ങളിൽ പരിചരണം  ലഭിക്കുന്നില്ല .അതുകൂടാതെ ഒപെരഷനിലുടെ തുറക്കുന്ന ദ്വാരങ്ങൽ ഒരു വർഷത്തിനുളിൽ സഗോജിക്കു്ന്നതിനാൽ(30%-ളം )ഓപരെശനുശേഷം ജിവിതകാലമുടനീളം  നൽകേണ്ടമരുനു (ഉപ്പ് ലായനിയുടെയും ലോക്കൽ സ്ടിരോയിടുകളുടെയും മിശ്രിതം ) സ്പ്രേ എന്നിവ എല്ലാ വശങ്ങളിലേക്കും എത്തുന്നില്ല.ഇ മരുന് / സ്പ്രേ ജിവിതകാലമുടനിളം ഉപയോഗികുന്നതുകൊണ്ട് അല്ലർജിയുടെ പ്രവർത്തനം നിയന്ദ്രിക്കുനുണ്ടെഗിലും,അല്ലെർജി മാറുന്നില്ല .ഇ ശസ്ത്രക്രിയയ്ക്ക് ശേഷം സൈനസ് ദ്വാരങ്ങൽ വീണ്ടും സങ്കൊചി ക്കുന്നതിനാൽ,മരുന്ന് എത്തേണ്ടിടത്ത് എത്തുനില്ല.



പ്രമേഹം രക്തസമ്മർധം പോലയൂള്ള അവസ്ഥകൾക്ക് മരുന്ന് നല്കുന്നതിന് തുല്യമായിരുന്നു നേസൽ അല്ലർജിക്കുല്ള്ള ശസ്ത്രക്രിയയും. അതുകൊണ്ട് രോഗം നിയന്ദ്രിക്കാൻ  സാധിക്കും പക്ഷേ 4-5 വർഷങ്ങൾക്കുളിൽ രോഗാവസ്ഥ ആവർത്തിക്കുന്നത്  സാധാരണമാണ്.


ഇ പുതിയ പ്രക്രിയയിൽ (മോഡിഫയെഡ് ലോത്രോപ് ഡ്രാഫ് 3 പ്രക്രിയ) തലച്ചോറിനെയും ക്രിബ്രിഫോം പ്ലെറ്റിനെയും വേർതിരിക്കുന മസ്ഥിഷ്കസ്തിയുടെ അതിലോലമായ ഭാഗത്ത് കാണുന്ന ആദ്യത്തെ ഓൾ ഫാക്ടറി ഫയേബരിന്റെ മുൻപിലുള്ള  ഫ്രെന്ടൽ സൈനസിന്റെ തറയിൽ ഡ്രിൽ ചെയ്ത്, നേസൽ സെപ്റ്റമിന്റെ 1 sq .cm എടുത്ത് മാറ്റുന്നതിനാൽ സാധാരണ ആയിനടതുന്ന എന്ടോസ്കൊപിക്സൈനസ് ശസ്ത്രക്രിയയിലുടെ ഫ്രണ്ടൽ എത്തിപെടാൻ സാധ്യമലാത്ത വശങ്ങളിലെലാം പരിച്ചരിക്കാൻ  സാധ്യമാണ് .


കണ്ണുകൾകിടയിലും അതിന്റെ പിന്നിലുമായി കാണപെടുന്ന എത്മോയിട്  സൈനസുകളെയും സ്പെനോയിട് സൈനസുകളെയും തുറക്കുന്നതിനായി ഫുൾ ഹൌസ്‌ സ്പെനൊഎത്മൊയിടെക്ടോമിയും ഇതിനോടൊപ്പം നടത്തുന്നു.



നമ്മുടെ രാജ്യത്തിലാദ്യമായി ചെയുന്ന ഇ പുതിയ പ്രക്രിയയിലുടെ അല്ലർജി പുർണമായി ഇല്ലാതാക്കാൻ പറ്റിലെങ്കിലും ,അല്ലർജിയുടെ കാരണമായ പോളിപ്പുകളും പൂപ്പലും പൂർണമായി എടുത്തുകളയുന്നു .



എല്ലാ സൈനസ് ദ്വാരങ്ങളും വിശാലമായി തുറക്കുനതിനാൽ, ഒപരശനുശേഷം ജിവിതത്തിൽ ഉടനീളം നൽകുന്ന മരുന്ന് നേസൽ  സൈനസുകളുടെ എല്ലാ ഉൾ വശങ്ങളിലേകും എളുപത്തിൽ എത്തുന്നു (സാധാരണയായി ചെയുന്ന എന്ടോസ്കോപിക് സൈനസ് ശസ്ത്രക്രിയയ്ക്ക് ശേഷം മരുന്ന് ഫ്രെന്ടൽ സൈനസിന് 4-5 mm ഉള്ളിൽ മാത്രമേ എത്തുകയുള്ളൂ .പക്ഷെ പുതിയ പ്രക്രിയയിലുടെ 2 cm * 1.5 cm ഉള്ളിൽ വരെ പരിചരണം നടക്കുന്നു.ഇതിനാൽ അല്ലെർജിയുടെ അവസ്ഥകൾ ആവർത്തിക്കാൻ  സാധ്യതയുണ്ട് ).


ഇ പ്രക്രിയയിലൂടെ നേസൽ അല്ലെർജി അവസ്ഥകളിൽ വിപ്ലവകരമായ നിയന്ദ്രണങ്ങൾ  സാധ്യമാകുന്നു.

കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ഞങ്ങളുടെ വെബ്സൈറ്റ് ലൂടെ

 enquiryചെയ്യുക :www.gvent.net 

കൂടുതൽ വിവരങ്ങൾക്കായി ഞങളുടെ ഡോക്ടറെ സമീപിക്കവുന്നതാണ്  

http://gvent.net/